Top Stories'പിണറായിയുടെ സെല്‍ഭരണം': കുന്നംകുളത്തും പീച്ചിയിലും നടന്നത് മനുഷ്യത്വരഹിത പീഡന മുറകള്‍; കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കും വരെ സമരം തുടരാന്‍ ഉറച്ച് പ്രതിപക്ഷം; നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുക എ കെ എം അഷ്റഫും സനീഷ് കുമാറും; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന ആവശ്യവും ശക്തമാക്കി പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 3:41 PM IST